Skip to main content

തീയതി മാറ്റി

ജില്ലയില്‍ വനം-വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് മെയ് 23, 24 ,27 തീയതികളില്‍ കൊട്ടിയം മന്നം മെമ്മോറിയല്‍ എന്‍ എന്‍ എസ് കോളേജ് മൈതാനത്തില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ശാരീരിക കായികക്ഷമതാ പരീക്ഷയും അളവെടുപ്പും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മാറ്റിവച്ചു

date