Skip to main content

പഴശ്ശി ബാരേജിന്റെ ഷട്ടറുകള്‍ തുറക്കും

മെയ് അവസാനത്തോടുകൂടി കാലവര്‍ഷം ആരംഭിക്കാനിടയുള്ളതിനാലും നിലവില്‍ പഴശ്ശി ബാരേജിലെ ജലനിരപ്പ് ഉയരുന്നതിനാലും ബാരേജിന്റ ഷട്ടറുകള്‍ കാലവര്‍ഷത്തിനുസരിച്ച് ഇനിയൊരറിയിപ്പില്ലാതെ തന്നെ തുറന്ന് ജലനിരപ്പ് ക്രമീകരിക്കുന്നതാണെന്ന് പി വൈ ഐ പി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു

date