Post Category
വിമുക്ത ഭടൻമാർക്ക് തൊഴിലവസരം
ആലപ്പുഴ: ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് കൊരാപുട്ട് ഡിവിഷൻ ഒഡീഷയുടെ കീഴിൽ എക്സ് സർവീസ്മാൻ ടെക്നീഷ്യൻ തസ്തികയിലേക്ക് ഇന്ത്യൻ എയർഫോഴ്സിൽ എഞ്ചിൻ ഫിറ്റർ, ഇലക്ട്രിക്കൽ ഫിറ്റർ (എയർ) ട്രേഡിൽ പ്രവൃത്തി പരിചയമുള്ള വിമുക്ത ഭടൻമാർ മെയ് 27 നകം ആലപ്പുഴ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ 0477 2245673.
date
- Log in to post comments