Skip to main content

പ്ലസ് വൺ സ്പോർട്സ് ക്വോട്ട അഡ്മിഷൻ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ 

 

മഴ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പ്ലസ് വൺ സ്പോർട്സ് ക്വോട്ട അഡ്മിഷൻ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ  ഇന്ന് (മെയ് 24) മുതല്‍ മലപ്പുറം ഇന്ദിര പ്രിയദർശിനി ഇൻഡോർ സ്റ്റേഡിയത്തിൽ ആയിരിക്കുമെന്ന് ജില്ലാ സ്‌പോര്‍ട്സ് കൗൺസിൽ സെക്രട്ടറി അറിയിച്ചു.

 

--

date