Skip to main content

സൗജന്യ കരിയർ ഗൈഡൻസ് ശില്പശാല

കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പ് സംരംഭമായ അസാപ് കേരളയുടെ തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ (കുറ്റിപ്പുറം മിനി പമ്പയ്ക്ക് സമീപം ) പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്കായി മെയ് 28 ന് രാവിലെ 9.30 ന് സൗജന്യ കരിയർ ഗൈഡൻസ് ശില്പശാല സംഘടിപ്പിക്കുന്നു. 8606087207/ 9072370755/ 9946818123 എന്നീ നമ്പറുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.

 

date