Skip to main content

കാഞ്ഞിരപ്പുഴ ഡാമിലെ സൈറണ്‍ പ്രവര്‍ത്തിപ്പിക്കും

മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി കാഞ്ഞിരപ്പുഴ ഡാമില്‍ സ്ഥാപിച്ചിട്ടുള്ള സൈറണ്‍ മോക്ക് ഡ്രില്‍ നടത്തേണ്ടതിനാൽ നാളെ(മെയ് 24) രാവിലെ 11ന് സൈറണ്‍ പ്രവര്‍ത്തിപ്പിച്ച് നോക്കുന്നതാണെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലായെന്നും ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 

date