Skip to main content

സ്‌കൂള്‍ ബസ്സുകളുടെ കാര്യക്ഷമത പരിശോധന

പയ്യന്നൂര്‍ താലൂക്കിലെ സ്‌കൂള്‍ ബസ്സുകളുടെ കാര്യക്ഷമത പരിശോധന മെയ് 29, 30 തീയതികളില്‍ രാവിലെ 8.30 മുതല്‍ ഏച്ചിലാംവയല്‍ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍ നടക്കും.  രജിസ്‌ട്രേഷന്‍ നമ്പര്‍ ഒന്ന് മുതല്‍ 5000 വരെയുള്ള വാഹനങ്ങള്‍ 29നും 5001 മുതല്‍ 9999 വരെയുള്ള  വാഹനങ്ങള്‍ 30നും പരിശോധനക്ക് ഹാജരാക്കണം.  വാഹനങ്ങളുടെ അസ്സല്‍ രേഖകള്‍ പരിശോധന സമയത്ത് ഹാജരാക്കണം.

date