Skip to main content

വാഹനം വാടകയ്ക്ക്: ദർഘാസ് ക്ഷണിച്ചു

        സംസ്ഥാനത്തെ മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡുകളുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി വാഹനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്www.ksmha.org, 0471 2472866.

പി.എൻ.എക്‌സ്. 1840/2024

date