Skip to main content

കെ സ്മാർട്ട് വീഡിയോ  ട്യൂട്ടോറിയൽ

        ഇൻഫർമേഷൻ കേരള മിഷൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായി വികസിപ്പിച്ച കെ സ്മാർട്ട് ആപ്ലിക്കേഷന് വീഡിയോ ട്യൂട്ടോറിയൽ നിർമിക്കുന്നതിനും പി.ആർ. പ്രവൃത്തികൾ ചെയ്യുന്നതിനും വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്ന് പ്രൊപ്പോസൽ ക്ഷണിച്ചു. അപേക്ഷ ജൂൺ 5നകം നൽകണം. വിശദവിവരങ്ങൾക്ക് www.ikm.gov.in, 0471-2773100, 9447733237, 7306797127.

പി.എൻ.എക്‌സ്. 1850/2024

date