Skip to main content

ഡാറ്റ എന്‍ട്രി

ആലപ്പുഴ: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോര്‍ഡിന്റെ തനത് സോഫ്റ്റ് വെയറില്‍ ഡാറ്റ എന്‍ട്രി നടത്തുന്നതിന് ഏജന്‍സികളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04772241455 നമ്പറുമായി ബന്ധപ്പെടാം.
 

date