Skip to main content

നെൽവിത്ത് സൗജന്യമായി തന്നെ നൽകും

ആലപ്പുഴ: 2024-25 വർഷത്തെ പുഞ്ചകൃഷിക്കുള്ള നെൽവിത്ത് ജില്ലയിൽ മുഴുവൻ കർഷകർക്കും മുൻ വർഷങ്ങളിൽ ലഭിച്ചിരുന്നതുപോലെ സൗജന്യമായി നൽകുന്നതിന് കൃഷിവകുപ്പ് നടപടികൾ സ്വീകരിച്ചുവരുന്നതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. ഇതുസംബന്ധിച്ച് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ നിന്നും നൽകിയ നിർദ്ദേശം പിൻവലിച്ചതായി കൃഷി വകുപ്പ് അറിയിച്ചു.

date