Skip to main content

ഓഫീസ് അസിസ്റ്റന്റ് ഒഴിവ്

പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡുക്കേഷണൽ ടെക്നോളജി (SIET) കേരളയുടെ തിരുവനന്തുപുരം ജഗതിയിലുള്ള ഓഫീസിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഓഫീസ് അറ്റൻഡന്റിനെ ആവശ്യമുണ്ട്. പ്ലസ്ടു/തത്തുല്യ യോഗ്യതയുള്ളവരായിരിക്കണം. അപേക്ഷകർക്ക് കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണ്. പ്രായപരിധി 40 വയസിന് താഴെ. താത്പര്യമുള്ളവർ ജൂൺ 19 നകം എസ്.ഐ.ഇ.ടി ഓഫീസിൽ ഹാജരാകണം.

പി.എൻ.എക്‌സ്. 2125/2024

date