Skip to main content

ടോട്ടല്‍ സ്റ്റേഷന്‍; ക്വട്ടേഷന്‍ ക്ഷണിച്ചു

കിഫ്ബി എല്‍.എ സ്‌പെഷ്യല്‍ തഹസില്‍ദാരുടെ ജില്ലാ ഓഫീസിലേക്ക് വിവിധ സ്ഥലമെടുപ്പ് നടപടികളുടെ സര്‍വേ ജോലികള്‍ക്ക് ടോട്ടല്‍ സ്റ്റേഷന്‍ ദിവസവാടക അടിസ്ഥാനത്തില്‍ ലഭ്യമാകുന്നതിന് വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ 29ന് വൈകിട്ട് മൂന്നിനകം സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍.എ കിഫ്ബി), ശക്തന്‍ ആല്‍ക്കേഡ്, റൂം നമ്പര്‍ എസ് 52 എ വിലാസത്തില്‍ ക്വട്ടേഷന്‍ ലഭ്യമാക്കണം.

date