Skip to main content

വെല്‍ഡര്‍ ട്രേഡ് അഡ്മിഷന് അപേക്ഷിക്കാം

 

സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ ഐടിഐ മരട് -ലെ എന്‍ സി വി ടി അഫിലിയിയേഷനുള്ള 2 വര്‍ഷ ട്രേഡുകളായ ഇലക്ട്രീഷ്യന്‍, ഇലക്ട്രോണിക്‌സ് മെക്കാനിക്ക് എന്നീ ട്രേഡുകളിലേക്കും ഒരു വര്‍ഷ ട്രേഡായ വെല്‍ഡര്‍ ട്രേഡിലേക്കുമുള്ള അഡ്മിഷന് അപേക്ഷിക്കാം. അവസാന തിയതി 29.06.2024 വൈകിട്ട്. https://itiadmissions.kerala.gov.in , https://det.kerala.gov.in എന്ന വെബ് സൈറ്റ് വഴിയും ഓണ്‍ലൈനായി സമര്‍പ്പിക്കാം.  അപേക്ഷിക്കുന്നത്തിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ വെബ് സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2700142.

date