Skip to main content

ഡോ.എൻ. കൃഷ്ണകുമാർ നിയമസഭാ സെക്രട്ടറി

തിരുവനന്തപുരം ഗവൺമെന്റ് ലോ കോളജിലെ അസോസിയേറ്റ് പ്രൊഫസർ ആയിരുന്ന ഡോ. എൻ. കൃഷ്ണ കുമാർ നിയമസഭാ സെക്രട്ടറിയായി ചുമതലയേറ്റു.

പി.എൻ.എക്‌സ്. 2152/2024

date