Skip to main content

ഡിഗ്രി കോഴ്‌സുകളിലേക്ക് പ്രവേശനം

മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.കോം കോര്‍പറേഷന്‍, എം.കോം ഫിനാന്‍സ് കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. താത്പര്യമുള്ളവര്‍ നേരിട്ടും ihrdadmissions.org മുഖേനയും അപേക്ഷിക്കണം. ഫോണ്‍- 9387288283.ഡിഗ്രി കോഴ്‌സുകളിലേക്ക് പ്രവേശനം

മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.കോം കോര്‍പറേഷന്‍, എം.കോം ഫിനാന്‍സ് കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. താത്പര്യമുള്ളവര്‍ നേരിട്ടും ihrdadmissions.org മുഖേനയും അപേക്ഷിക്കണം. ഫോണ്‍- 9387288283.

date