Skip to main content

കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തില്‍ സംക്ഷിപ്ത കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കേണ്ടവര്‍, ആക്ഷേപം, പരാതിയുള്ളവര്‍ ജൂണ്‍ 21 നകം sec.kerala. gov.in ല്‍ അറിയിക്കണമെന്ന് തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പ് രജിസ്റ്റര്‍ ഓഫീസര്‍ അറിയിച്ചു.

date