Post Category
വോട്ടര്‍ പട്ടിക പുതുക്കല്‍ :രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ഇന്ന്
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് അടിസ്ഥാനത്തിലുള്ള വോട്ടര്‍ പട്ടിക സംക്ഷിപ്ത പുതുക്കലിന്റെ ഭാഗമായി ഇന്ന് (ജൂണ്‍ 12) രാവിലെ 11 ന് ജില്ലാ കളക്ടര്‍ ഡോ.രേണുരാജിന്റെ ചേംബറില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം നടക്കും.
date
- Log in to post comments