Skip to main content

എം.എല്‍.എ ഫണ്ട് അനുവദിച്ചു

 

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ടിലുള്‍പ്പെടുത്തി കോളേരി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മൈക്ക് സെറ്റ്, കമ്പ്യൂട്ടര്‍, അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് അഞ്ച് ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി.

ടി സിദ്ധിഖ് എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ടിലുള്‍പ്പെടുത്തി പടിഞ്ഞാറത്തറ സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ എല്‍.പി സ്‌കൂളിന് സ്മാര്‍ട്ട് ക്ലാസ് റൂം ഒരുക്കുന്നതിന് രണ്ട് ലക്ഷത്തിപതിനായിരം രൂപ അനുവദിച്ച് ഭരണാനുമതിയായി.

date