Skip to main content

അപേക്ഷ ക്ഷണിച്ചു

ജില്ലയില്‍ ഫിഷറീസ് വകുപ്പ് 2024 - 25 വര്‍ഷത്തില്‍ കടല്‍ മേഖലയില്‍ യാനങ്ങള്‍ക്ക് നടപ്പാക്കുന്ന ഇന്‍ഷൂറന്‍സ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഗുണഭോക്താക്കള്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളവരും മത്സ്യബന്ധനയാനത്തിന് രജിസ്‌ട്രേഷന്‍, ലൈസന്‍സ് ഉള്ളവരുമായിരിക്കണം.  അപേക്ഷ ഫോറം മത്സ്യഭവനുകളില്‍ ലഭിക്കും.   ജൂലൈ 10 വരെ അപേക്ഷ സ്വീകരിക്കും.  കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ലഭിക്കും.  ഫോണ്‍: 0497 2731081.

date