Skip to main content

ഇ-ലേലം

 

ജില്ലാ സായുധസേനാ ക്യാമ്പില്‍ സൂക്ഷിച്ച ഡിപ്പാര്‍ട്ട്മെന്റ് വാഹനങ്ങളില്‍ നിന്നു മാറ്റിയതും ഉപയോഗ യോഗ്യമല്ലാത്തതുമായ വസ്തുക്കള്‍ ലേലം ചെയ്യുന്നു. www.mstcecommerce.com മുഖേന ജൂണ്‍ 18 ന് രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെ ലേലം ചെയ്യും. താത്പര്യമുള്ളവര്‍ ബയ്യറായി രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കണം. ഫോണ്‍-04936202525

date