Post Category
ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സീറ്റ് ഒഴിവ്
ടൂറിസം വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ മാനേജ്മെന്റ് സ്ഥാപനമായ ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സുകളില്‍ സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ളവര് ഓഫീസില്‍ ബന്ധപ്പെടുക. ഫോണ്‍: 9895880075, 0497 2706904.
date
- Log in to post comments