Post Category
ടെന്‍ഡര്‍
പയ്യന്നൂര്‍ അഡീഷണല്‍ ഐ സി ഡി എസ് പ്രൊജക്ട് ഓഫീസ് ഉപയോഗത്തിനായി പ്രതിമാസ വാടക അടിസ്ഥാനത്തില്‍ വാഹനം ഡ്രൈവര്‍ സഹിതം നല്കാന് തയ്യാറുള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ജൂണ്‍ 20ന് ഉച്ചക്ക് ഒരു മണി വരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍: 04985 236166.
date
- Log in to post comments