Skip to main content

വിവരാവകാശ കമ്മീഷന്‍ ഹിയറിംഗ് ജൂണ്‍ 14 ന്

സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. കെ.എം. ദീലീപ് ജൂണ്‍ 14 ന് രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ തൃശ്ശൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഹിയറിംഗ് നടത്തും.

date