Skip to main content

വാഹനം ആവശ്യമുണ്ട്

തൃശൂര്‍ ജനറല്‍ ആശുപത്രി, എഫ് എച്ച് സി വില്‍വട്ടം, പി എച്ച് സി ഒല്ലൂക്കര, പി എച്ച് സി അയ്യന്തോള്‍, പി എച്ച് സി കൂര്‍ക്കഞ്ചേരി, സി എച്ച് സി ഒല്ലൂര്‍ എന്നിവിടങ്ങളിലേക്ക് വാഹനങ്ങള്‍ ആവശ്യമുണ്ട്. അഞ്ചു സീറ്റ് വാഹനമാണ് വേണ്ടത്. ജൂലൈ ഒന്നിന് വൈകിട്ട് 2.30 വരെ ഒല്ലൂര്‍ സാമൂഹികരോഗ്യ കേന്ദ്രം  സൂപ്രണ്ട് ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 0487 2356052.

date