Skip to main content

കമ്പ്യൂട്ടർ കോഴ്സ്

ഐഎച്ച്ആർഡിയുടെ കീഴിലുള്ള ചേർപ്പ് എക്സ്റ്റെൻഷൻ സെന്ററിൽ ഡിസിഎ, പി ജി ഡി സി എ, ഡാറ്റ എൻട്രി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് സി / എസ് ടി/ ഒ ഇ സി വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ് ലഭിക്കും. www.ihrdadmissions.org മുഖേന ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പകർപ്പും അനുബന്ധരേഖകളും ജൂൺ 27ന് വൈകിട്ട് നാലിനകം സെന്ററിൽ ലഭ്യമാക്കണം. ഫോൺ: 0487 2340234, 8547005089.

date