Skip to main content

കെല്‍ട്രോണില്‍ സേഫ്റ്റി കോഴ്‌സുകള്‍

കെല്‍ട്രോണില്‍ ഫ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി, ഫൈബര്‍ ഒപ്റ്റിക്, സി സി ടി വി കോഴ്‌സുകളിലേക്ക് എസ് എസ് എല്‍ സി കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. വിവരങ്ങള്‍ക്ക് ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, തലമഠം ബില്‍ഡിംഗ്, രണ്ടാം നില, ടൗണ്‍ ലിമിറ്റ്, കടപ്പാക്കട, കൊല്ലം ഫോണ്‍ : 8590733511, 7561866186.

date