Skip to main content

ഗതാഗതനിയന്ത്രണം

അഞ്ചാലുംമൂട്-പെരുമണ്‍-കണങ്കാട്ട്കടവ് റോഡില്‍ അഷ്ടമുടിമുക്ക് മുതല്‍ അരശ്ശുംമൂട് ജംഗ്ഷന്‍ വരെയുള്ള ഭാഗത്ത് റോഡ് അറ്റകുറ്റപണിയുമായി ബന്ധപ്പെട്ട് ജൂണ്‍ 14 മുതല്‍ 16 വരെ അഷ്ടമുടിമുക്കില്‍ നിന്നും പെരുമണിലേക്കും തിരികെയും പോകേണ്ട വാഹനഗതാഗതത്തിന് പൂര്‍ണ്ണനിയന്ത്രണം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ (പൊതുമരാമത്ത് നിരത്ത് വിഭാഗം) അറിയിച്ചു.

date