Skip to main content

ഫാര്‍മസിസ്റ്റ് നിയമനം

 

  പന്ന്യന്നൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു.  ഫാര്‍മസിയില്‍ അംഗീകൃത ബിരുദം/ ഡിപ്ലോമ, കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത.  താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ബയോഡാറ്റയും സഹിതം ജൂണ്‍ 18ന് രാവിലെ 11 മണിക്ക് പി എച്ച് സി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് പങ്കെടുക്കണം.  ഫോണ്‍: 0490 2318720, 8848714700.

date