Skip to main content

ഓംബുഡ്സ്മാൻ സിറ്റിംഗ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെയും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെയും ഓംബുഡ്‌സ്‌മാൻ ജൂൺ 15 ശനിയാഴ്‌ച രാവിലെ 11 മണി മുതൽ 1 മണിവരെ വെള്ളനാട്ബ്ലോക്കു പഞ്ചായത്തിൽ വെച്ച് സിറ്റിംഗ് നടത്തുന്നു. വെള്ളനാട് ബ്ലോക്കു പ്രദേശത്തെ വിതുര, വെള്ളനാട്, ഉഴമലയ്ക്കൽ, തൊളിക്കോട്, പൂവച്ചൽ, കുറ്റിച്ചൽ, കാട്ടാക്കട, ആര്യനാട്' - എന്നീ ഗ്രാമപഞ്ചാ യത്തുകളിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി തൊഴിലാ ളികൾ, ഗുണഭോക്താക്കൾ, മേറ്റുമാർ, പൊതു പ്രവർത്തകർ, ജനപ്രതിനിധികൾ, ജീവനക്കാർ എന്നിവർക്കും പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതി ഗുണ ഭോക്താക്കൾക്കും പരാതികളും നിർദ്ദേശങ്ങളും നേരിട്ട് നൽകാം.

date