Skip to main content

ഊരുകൂട്ട വളണ്ടിയര്‍

 

സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ ഡ്രോപ്പ് ഔട്ട് ഫ്രീ നഗരസഭ പദ്ധതിയുടെ ഭാഗമായി ഊരുകൂട്ട വളണ്ടിയര്‍മാരെ നിയമിക്കുന്നു. ചേനാട്, ഓടപ്പള്ളം, കുപ്പാടി, സര്‍വജന, അസംപ്ഷന്‍, ബീനാച്ചി, പഴുപ്പത്തൂര്‍, പൂമല, കൈപ്പഞ്ചേരി സ്‌കൂള്‍ പരിധിയിലെ കോളനികളില്‍ താമസിക്കുന്ന എസ്എസ്എല്‍സി യോഗ്യതയുള്ളവര്‍ക്ക കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. താത്്പര്യമുള്ളവര്‍ ജൂണ്‍ 15 രാവിലെ 10.30 നകം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, റേഷന്‍ കാര്‍ഡ്/ആധാര്‍ കാര്‍ഡുമായി സുല്‍ത്താന്‍ ബത്തേരി നഗരസഭാ  ഓഫീസില്‍  വെരിഫിക്കേഷന് എത്തണം. ഫോണ്‍ : 9447887798

date