Skip to main content

സ്പോട്ട് അഡ്മിഷന്‍

 

കോഴിക്കോട് കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ പ്ലസ് ടു യോഗ്യരായ പട്ടികജാതി-പട്ടികവര്‍ഗ്ഗ യുവതീ,യുവാക്കള്‍ക്ക് സൗജന്യ കോഴ്സിലേയ്ക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിങ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി, ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സുകളിലേക്കും അഡ്മിഷന്‍ തുടരുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയുമായി ജൂണ്‍ 15 ന് നേരിട്ട് എത്തണം. ഫോണ്‍-049352301772

date