Skip to main content

ഗതാഗതം നിരോധിച്ചു

ആലപ്പുഴ: ചമ്പക്കുളം കനാല്‍ ജെട്ടി പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ അറ്റകുറ്റ പണികള്‍ ആരംഭിക്കുന്നതിനാല്‍ പാലത്തിലൂടെയുള്ള ഗതാഗതം ജൂണ്‍ 14 മുതല്‍ ഭാഗീകമായി നിരോധിച്ചതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.ഗതാഗതം നിരോധിച്ചു

 

date