Post Category
ഐ.ടി.ഐ. പ്രവേശനം
ആലപ്പുഴ: വയലാര്‍ ഗവ.ഐ.ടി.ഐ.യില്‍ 2024 വര്‍ഷത്തിലെ പ്രവേശനത്തിനുള്ള അപേക്ഷ ഓണ്‍ലൈനായി https://itiadmissions.kerala.gov.in വെബ്സൈറ്റ് മുഖേന ജൂണ്‍ 29 വരെ നല്‍കാം. അപേക്ഷ ഫീസ് 100 രൂപ. അപേക്ഷയുടെ ഓണ്‍ലൈന്‍ പ്രിന്റ് ഔട്ടും അസല്‍ രേഖകളും ജൂലൈ ആറിനകം തൊട്ടടുത്ത ഗവ.ഐ.ടി.ഐ.യില്‍ വെരിഫിക്കേഷനായി നല്‍കണം. ഫോണ്‍ 04782813035.
date
- Log in to post comments