Skip to main content

താത്കാലിക നിയമനം

ആലപ്പുഴ: അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ ആര്‍ക്കിടെക്ചര്‍, ട്രേഡ്സ്മാന്‍ ഇന്‍ ആര്‍ക്കിടെക്ചര്‍, ട്രേഡ്സ്മാന്‍ ഇന്‍ ടര്‍ണിംഗ് തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂണ്‍ 21-ന് നടക്കും. താല്‍പര്യമുള്ളവര്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. തസ്തികകളിലെ നിയമനത്തിന് പി.എസ്.സി. അനുശാസിക്കുന്ന യോഗ്യതകള്‍ ഉണ്ടായിരിക്കണം.

date