Skip to main content

അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ഐ.എച്ച്.ആര്‍.ഡി.യുടെ കീഴിലുള്ള കാര്‍ത്തികപ്പള്ളി കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പി.ജി.ഡി.സി.എ, ഡി.സി.എ, സി.സി.എല്‍.ഐ.എസ്, ഡി.ഡി.ടി.ഒ.എ എന്നീ കോഴ്സുകളിലേക്ക് ജൂണ്‍ 27 വരെ അപേക്ഷിക്കാം.  ഫോണ്‍ 04792485370, 8547005018.

date