Skip to main content

സര്‍ജിക്കല്‍ ഇംപ്ലാന്റുകള്‍: ടെന്‍ഡര്‍ ക്ഷണിച്ചു

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ കെ.എ.എസ്.പി/ജെ.എസ്.എസ്.കെ./ആര്‍.ബി.എസ്.കെ./മെഡിസെപ് പദ്ധതികളില്‍ ഉള്‍പ്പെട്ട രോഗികള്‍ക്ക് ആവശ്യമായ സര്‍ജിക്കല്‍ ഇംപ്ലാന്റുകള്‍ ജൂലൈ ഒന്നുമുതല്‍ ഒരു വര്‍ഷത്തേയ്ക്ക് വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ജൂണ്‍ 24 വൈകീട്ട് അഞ്ച് മണി വരെ സ്വീകരിക്കും.

date