Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ കെ.എ.എസ്.പി/ജെ.എസ്.എസ്.കെ./ആര്.ബി.എസ്.കെ./മെഡിസെപ് പദ്ധതികള്‍ പ്രകാരമുള്ള രോഗികള്‍ക്ക് സ്കാനിംഗ് ടെസ്റ്റുകള്‍ ചെയ്യുന്നതിന് സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ഈ പദ്ധതികള്‍ പ്രകാരമുള്ള രോഗികള്‍ക്ക് ആശുപത്രി കോമ്പൗണ്ടില്‍ ലഭ്യമല്ലാത്ത ലാബ് ടെസ്റ്റുകള്‍ ചെയ്യുന്നതിന് സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. വിവിധ വാര്‍ഡുകളിലേക്ക് ആവശ്യമായ മെഡിക്കല്‍ ഓക്സിജന്‍ ഗ്യാസും അനുബന്ധ ഉപകരണങ്ങളും ഈ പദ്ധതികള്‍ പ്രകാരമുള്ള രോഗികള്‍ക്ക് വിതരണം ചെയ്യുന്നതിന് എക്സ്പ്ലോസീവ് ലൈസന്‍സുള്ള സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ജൂലൈ ഏഴ് മുതല്‍ ഒരു വര്‍ഷത്തേക്കുള്ള വിതരണത്തിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്. ടെന്‍ഡറുകള്‍ ജൂണ്‍ 24-ന് വൈകീട്ട് അഞ്ച് മണിവരെ സ്വീകരിക്കും.
date
- Log in to post comments