Skip to main content

യോഗം മാറ്റി

ആലപ്പുഴ: ആലപ്പുഴ ഗവ.ടി.ഡി.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജൂണ്‍ 15-ന് നടത്താനിരുന്ന ആശുപത്രി വികസന സൊസൈറ്റി യോഗം ജൂണ്‍ 22 രാവിലെ 10 മണിയിലേക്ക് മാറ്റിയതായി സൂപ്രണ്ട് അറിയിച്ചു.
 

date