Post Category
ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍
ആലപ്പുഴ: ഐ.എച്ച്.ആര്.ഡി.യുടെ കരുണാകപ്പള്ളി മോഡല്‍ പോളിടെക്നിക് കോളജില്‍ ആറുമാസ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ കോഴ്സിലേക്ക് അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു. എസ്.സി., എസ്.ടി. വിദ്യാര്‍ഥികള്‍ക്ക് സ്റ്റൈപ്പെന്റോടെ സൗജന്യമായി പഠിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 27. ഫോണ്‍: 0476-2623597, 9447488348
date
- Log in to post comments