Skip to main content

മോഡല്‍ പോളിടെക്‌നിക്കില്‍ ലക്ചര്‍

ആലപ്പുഴ: കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളജില്‍ സംവരണ വിഭാഗത്തില്‍ ലക്ചര്‍ ഇന്‍ ഇലക്ട്രോണിക്‌സ്, ലക്ചര്‍ ഇന്‍ കമ്പ്യൂട്ടര്‍, ഡെമണ്‍സ്‌ട്രേറ്റര്‍ ഇന്‍ കമ്പ്യൂട്ടര്‍, ഡെമണ്‍സ്‌ട്രേറ്റര്‍ ഇന്‍ മെക്കാനിക്കല്‍, ഡെമണ്‍സ്‌ട്രേറ്റര്‍ ഇന്‍ ഇലക്ട്രിക്കല്‍, ട്രേഡ്‌സ്മാന്‍ ഇന്‍ ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികകളില്‍ താല്‍ക്കാലിക ഒഴിവുണ്ട്. ഇതിലേക്കായി ജൂണ്‍ 24ന് രാവിലെ 10.30 ന് അഭിമുഖം നടത്തും. യോഗ്യതയുള്ളവര്‍ പ്രിന്‍സിപ്പല്‍ ഓഫീസില്‍ എത്തുക. ഫോണ്‍: 9447488348.
 

date