Skip to main content

കീം- 2024: പരാതി സ്വീകരിക്കുന്ന തീയതി നീട്ടി

2024-25 അധ്യയന വർഷത്തെ കേരള എഞ്ചിനീയറിംഗ്/ ഫാർമസി കോഴ്സിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത (CBT) പ്രവേശന പരീക്ഷയുടെ (കീം 2024) ഉത്തര സൂചികകളിലെ പരാതികൾ അയക്കുന്നതിനുള്ള അവസാന തീയതി ജൂൺ 15നു വൈകിട്ട് അഞ്ചുവരെ നീട്ടി. ഹെൽപ് ലൈൻ നമ്പർ: 0471 2525300.

പി.എൻ.എക്‌സ്. 2261/2024

date