Post Category
പ്രോജക്ട് ഫെല്ലോഷിപ്പ് ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ “Registration of Marayoor Sandal Wood for Geographical Indication Tag” ൽ ഒരു പ്രോജക്ട് ഫെലോ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ജൂൺ 18നു രാവിലെ 10ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. വെബ്സൈറ്റ്: www.kfri.res.in .
പി.എൻ.എക്സ്. 2267/2024
date
- Log in to post comments