Skip to main content

ഓണ്‍ലൈന്‍ കോഴ്‌സ്

ഐഎച്ച്ആര്‍ഡിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 24 മുതല്‍ 27 വരെ 'ഡീ-മിസ്റ്റിഫൈയിങ് എ ഐ' വിഷയത്തില്‍ നടത്തുന്ന അഞ്ചുദിവസത്തെ ഓണ്‍ലൈന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണലുകള്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍, ജനറേറ്റീവ് എ ഐ യില്‍ താല്‍പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം. സമയം വൈകിട്ട് 7.30 മുതല്‍ 8.30 വരെ. രജിസ്‌ട്രേഷന്‍ ഫീസ് 1000 രൂപ. http://ihrd.ac.in/index.php/onlineai ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം എന്ന ഡയറക്ടര്‍ അറിയിച്ചു.

date