Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ മുറിച്ചിട്ട മരങ്ങളുടെ ഭാഗങ്ങള്‍ വില്‍ക്കുന്നതിനു ക്വട്ടേഷന്‍ ക്ഷണിച്ചു. സൂപ്രണ്ട്, ജനറല്‍ ആശുപത്രി, തൃശൂര്‍ എന്ന വിലാസത്തില്‍ ജൂണ്‍ 26ന് ഉച്ചയ്ക്ക് 12 നകം ക്വട്ടേഷന്‍ സമര്‍പ്പിക്കണം.

date