Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

അഴീക്കോട് മേഖലാ ചെമ്മീന്‍ വിത്തുല്‍പ്പാദന കേന്ദ്രത്തിലെ മത്സ്യക്കുഞ്ഞുങ്ങളുടെ പരിപാലനത്തിനായി ആര്‍ട്ടീമിയ വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ജൂണ്‍ 26 ന് ഉച്ചതിരിഞ്ഞ് 4 നകം ഫിഷറീസ് അസി. ഡയറക്ടര്‍, മേഖലാ ചെമ്മീന്‍ വിത്തുല്‍പ്പാദനകേന്ദ്രം, അഴീക്കോട് എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0480 2819698.

date