Skip to main content

വാഹനം ആവശ്യമുണ്ട്

ജില്ലാതല ഐസിഡിഎസ് സെല്‍ ഓഫീസിലേക്ക് വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. വാഹനത്തിന് ഏഴ് വര്‍ഷത്തില്‍ കൂടുതല്‍ കാലപ്പഴക്കം ഉണ്ടാകരുത്. നിരതദ്രവ്യം 3000 രൂപ. ജൂണ്‍ 24 വൈകീട്ട് മൂന്നുവരെ പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐസിഡിഎസ് സെല്‍, മിനി സിവില്‍ സ്റ്റേഷന്‍, ചെമ്പുക്കാവ്, തൃശൂര്‍ വിലാസത്തില്‍ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0487 2321689.

date