Skip to main content

ടെൻഡർ ക്ഷണിച്ചു

അഴീക്കോട് മേഖല ചെമ്മീൻ വിത്ത് ഉൽപാദന കേന്ദ്രത്തിലെ മത്സ്യകുഞ്ഞുങ്ങളുടെ പരിപാലനത്തിന് മത്സ്യത്തീറ്റകൾ  വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. 1723 രൂപയാണ് നിരതദ്രവ്യം. ജൂൺ 26 വൈകിട്ട് 4 വരെ സമർപ്പിക്കാം. ഫോൺ: 0480 2819698.

date