Skip to main content

വയർമാൻ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

        കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നടത്തിയ 2023ലെ ഇലക്ട്രിക്കൽ വയർമാൻ പരീക്ഷാഫലം www.ceikerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

പി.എൻ.എക്‌സ്. 2278/2024

date