Skip to main content

പനി ക്ലിനിക്കുകൾ തുടങ്ങി

ഹോമിയോപ്പതി വകുപ്പിനു കീഴിൽ മലപ്പുറം ജില്ലയിൽ മലപ്പുറം, മഞ്ചേരി കുറ്റിപ്പുറം സർക്കാർ ഹോമിയോ ആശുപത്രികളിൽ പനി ക്ലിനിക്കുകൾ ആരംഭിച്ചു . രാവിലെ ഒമ്പതു മുതൽ ഉച്ചയ്ക്കു രണ്ടു മണി വരെ പകർച്ചപ്പനിക്കുള്ള ചികിത്സ സൗജന്യമായി ലഭ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. ഹന്ന യാസ്മിന്‍ അറിയിച്ചു.

 

date